HomeObit പള്ളിച്ചാലിലെ കെ ധന്യ നിര്യാതയായി Kolachery Varthakal -December 06, 2020 ചെക്കിക്കുളം:- പള്ളിച്ചാലിലെ ദാമോധരന്‍ കാര്‍ത്ത്യായനി ദമ്പതികളുടെ മകൾ കെ ധന്യ (35) നിര്യാതയായി.ഭര്‍ത്താവ് ഷൈജു (ഡ്രൈവര്‍), മക്കള്‍ ഷാനിയ, ഷാന്‍കൃഷ്ണ.