മയ്യിൽ ഇല്ലം മുക്കിലെ എം.ദേവകി നിര്യാതയായി


മയ്യിൽ :- 
പരേതനായ പി. കൃഷ്ണൻ മാസ്റ്ററുടെ ഭാര്യ മയ്യിൽ ഇല്ലം മുക്കിലെ എം.ദേവകി (84) നിര്യാതയായി.

മക്കൾ :- ശ്രീകുമാർ (ഓട്ടോ ഡ്രൈവർ, മയ്യിൽ,CPIM ബമ്മണാച്ചേരി സൗത്ത് ബ്രാഞ്ച്), എം.ജയശ്രീ, പരേതനായ ഹവിൽദാർ കൃഷ്ണകുമാർ .

മരുമക്കൾ :-  ബിന്ദു.കെ.കെ,പഴശ്ശി(മയ്യിൽ എ എൽ പി. പ്രീ - പ്രൈമറി സ്ക്കൂൾ അധ്യാപിക)  , ശ്രീധരൻ സി.പി.(അടുത്തില), സരസ്വതി (അടുത്തില).

ശവസംസ്ക്കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് കണ്ടക്കൈ പറമ്പ് ശാന്തി വനം ശ്മശാനത്തിൽ നടക്കും.

Previous Post Next Post