ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശനിയാഴ്ച മു​ത​ല്‍ ഭ​ക്ത​ര്‍​ക്ക് വിലക്ക്


 തൃ​ശൂ​ര്‍: ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര​ത്തി​ല്‍ 

ശനിയാഴ്ച മു​ത​ല്‍ ഭ​ക്ത​ര്‍​ക്ക് വി​ല​ക്ക്. ക്ഷേ​ത്ര​ത്തി​ലെ 46 ജീ​വ​ന​ക്കാ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് ഭ​ക്ത​ര്‍​ക്ക് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്.

ജീ​വ​ന​ക്കാ​ര്‍​ക്ക് കൂ​ട്ട​ത്തോ​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ക്ഷേ​ത്ര പ​രി​സ​രം ക​ണ്ടെ​യ്ന്‍‌​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചു. എ​ന്നാ​ല്‍ പൂ​ജ​ക​ളും ച​ട​ങ്ങു​ക​ളും പ​തി​വ് പോ​ലെ ന​ട​ക്കു​മെ​ന്ന് ദേ​വ​സ്വം ബോ​ര്‍​ഡ്  

അ​റി​യി​ച്ചു.

Previous Post Next Post