ചേലേരി: - പുതിയപുരയിൽ കെ കുഞ്ഞമ്പു നായർ (ചൂളിയാട്) (85 ) നിര്യാതനായി.
ഭാര്യമാർ :- നാരായണി ചൂളിയാട്,പരേതയായ പി വി ലക്ഷ്മി.
മക്കൾ:- ചന്ദ്രി,ശ്രീമതി,വാസന്തി, രമണി, ബേബി,ബീന.
മരുമക്കൾ കുഞ്ഞിരാമൻ പരിപ്പായി, രാധാകൃഷ്ണൻ ഐച്ചേരി, പവിത്രൻ അഞ്ചാംപീടിക, കുഞ്ഞിരാമൻ എരമം,നന്ദനൻ ചേലേരി, വിനോദ് നമ്പ്രം (സെക്രട്ടറി ,മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ).