കമ്പിൽ :- ചെറുക്കുന്നിലെ ചെറുവാക്കര പത്മനാഭൻ (74) നിര്യാതനായി .CPM ചെറുക്കുന്ന് ബ്രാഞ്ച് മെമ്പറാണ് . ദീർഘകാലം പ്രവാസ ജീവിതം നയിച്ചു .മസ്കറ്റ് കൈരളിയിലെ പ്രധാന പ്രവർത്തകനായിരുന്നു . കമ്പിൽ ജ്യോതി ആർട്സ് ക്ലബ് അംഗവുമാണ്.
ഭാര്യ : - വത്സല
മക്കൾ ഷീജ (ചെറുകുന്ന്) .ഷീന, (പാച്ച പൊയ്ക )
മരുമക്കൾ ,രമേശൻ ,(ഫോട്ടോഗ്രാഫർ ചെറുകുന്ന് ) വിനോദൻ (പാച്ച പൊയ്ക )
സഹോദരങ്ങൾ :പ്രഭാകരൻ ,വത്സൻ വിശ്വകർമ്മൻ ,രാമകൃഷ്ണൻ ,ജഗന്നാഥൻ ,രാജേഷ് ,പ്രേമവല്ലി ,വിശാലാക്ഷി ,പരേതനായ ജനാർദ്ദനൻ
സംസ്കാരം ഇന്ന് 12 മണിക്ക് കൊളച്ചേരി പറമ്പ് പഞ്ചായത്ത് ശ്മശാനത്തിൽ