യു ഡി എഫ് തെരെഞ്ഞടുപ്പ് പ്രചരണ പൊതുയോഗം സംഘടിപ്പിച്ചു

 


പള്ളിപ്പറമ്പ് :- യു ഡി എഫ് തെരെഞ്ഞടുപ്പ് പ്രചരണ പൊതുയോഗം പള്ളിപ്പറമ്പിൽ സംഘടിപ്പിിച്ചു.ഹംസ മൗലവിയുടെ അദ്ധ്യക്ഷത വഹിച്ചു.

ഡി.സി.സി പ്രസിഡണ്ട് സതീഷ് പാച്ചേനി ഉൽഘാടനം ചെയ്തു. അബൂട്ടി മാസ്റ്റർ ശിവപുരം മുഖ്യ പ്രഭാഷണം നടത്തി.കെ.എം ശിവദാസൻ, കെ.കെ.മുസ്തഫ,എ.പി അമീർ, കെ.പി ശൂക്കൂർ, അഞ്ചാം വാർഡിൽ മത്സരിക്കുന്ന ബിജു, ആറാം വാർഡിൽ മത്സരിക്കുന്ന സജ്മ, ഏഴാം വാർഡിൽ മത്സരിക്കുന്ന ബാലസുബ്രമണ്യൻ, എട്ടാം വാർഡിൽ മത്സരിക്കുന്ന മുഹമ്മദ് അശ്രഫ്, ജില്ല പഞ്ചായത്തിലെക്ക് മത്സരിക്കുന്ന താഹിറ, ബ്ളോക്ക് പഞ്ചായത്തിലെക്ക് മത്സരിക്കുന്ന പ്രസീത ടീച്ചർ, എന്നിവർ പ്രസംഗിച്ചു.

Previous Post Next Post