പള്ളിച്ചാലിലെ പട്ടർ കാട്ടിൽ കുഞ്ഞിക്കണ്ണൻ നിര്യാതനായി

 


ചെക്കിക്കുളം: പള്ളിച്ചാലിലെ പട്ടർ കാട്ടിൽ കുഞ്ഞിക്കണ്ണൻ(76) നിര്യാതനായി.

ഭാര്യ: ലീല

മക്കൾ: ലീഷ്മ, ലിജു (പരിയാരം ഗവ. ആയുർവേദ കോളേജ് ) ഷിജു (ഖത്തർ)

മരുമക്കൾ: രാജീവൻ (പെരുമാച്ചേരി) 

സുൽന, നിജി.

സഹോദരങ്ങൾ: പരേതരായ: ലക്ഷ്മി, അനന്തൻ, നാരായണൻ, അച്ചുതൻ, കുമാരൻ, ശ്രീധരൻ.

Previous Post Next Post