കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ പഞ്ചായത്തിൻ്റെ പുതിയ പ്രസിഡൻ്റായി റജി പി പി യെ നാളെ തിരഞ്ഞെടുക്കും. നാളെ രാവിലെ 11 മണിക്കാണ് പ്രസിഡൻറ് തിരഞ്ഞെടുപ്പ്.
കുറ്റ്യാട്ടൂർ പഞ്ചായത്തിലെ 16 വാർഡില്‍ 13 വാര്‍ഡുകളില്‍ വിജയിച്ചാണ് എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തിയത്. മൂന്നു വാർഡിലാണ് യു ഡി എഫ് വിജയിച്ചത്.
കുറ്റ്യാട്ടൂർ പഞ്ചായത്ത് നാലാം വാർഡായ നിടുകുളം വാർഡിൽ നിന്നുമാണ് റജി വിജയിച്ചത്.