മാണിയൂർ :- കട്ടോളിയിലെ കുണ്ടത്തിൽ കുഞ്ഞിക്കണ്ണൻ (84) നിര്യാതനായി.
ഭാര്യ ദേവു.
മക്കൾ: - ബാബു (സി പി എം വെങ്ങാറമ്പ് ബ്രാഞ്ച് സെക്രട്ടറി ,അസിസ്റ്റന്റ് സെക്രട്ടറി,ഏച്ചൂർ ബേങ്ക്) സുമ, മധു ,ഷാജി, പരേതയായ ശ്രീജ
മരുമക്കൾ:- അനിത.ബാലകൃഷ്ണൻ .(മലപ്പട്ടം) ഷീബ.ഷിജിന പരേതനായ സന്തോഷ്.
സഹോദരങ്ങൾ :- കുഞ്ഞിരാമൻ,പരേതരായ ചാത്തുക്കുട്ടി, പൈതൽ,നാണി,പുരുന്തരൻ.