സുഗതകുമാരി അനുസ്മരണം "കാവ്യമഴയ്ക്ക് സ്നേഹപൂർവ്വം" ഇന്ന് വൈകുന്നേരം


മയ്യിൽ :-
പ്രശസ്ത കവയത്രി  സുഗതകുമാരി ടീച്ചറെ അനുസ്മരിച്ചു കൊണ്ടുള്ള "കാവ്യമഴയ്ക്ക് സ്നേഹപൂർവ്വം" എന്ന പരിപാടി ഇന്നു വൈകുന്നേരം 7 .30ന് വനിതാ സാഹിതി മയ്യിൽ മേഖല വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെടുന്നു.

സുജ സൂസൻ ജോർജ് ചടങ്ങിൽ അനുസ്മരണ പ്രഭാഷണം നടത്തും. തുടർന്ന് കവിതാവതരണവും നടക്കും.

Previous Post Next Post