പെരുമാച്ചേരി: പെരുമാച്ചേരിയിലെ പനച്ചിക്കൽ മാധവി (95) നിര്യാതയായി.
ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ.
മക്കൾ: ബാലൻ, മുകുന്ദൻ, ലീല, രാഘവൻ, ചന്ദ്രൻ, ഗോവിന്ദൻ, പുരുഷോത്തമൻ, അനിത, പരേതനായ ദാമോദരൻ.
മരുമക്കൾ: കൗസല്യ, ശാന്ത, പ്രസന്ന, രതി, റീന, ഷൈന, വിനോദ്, സൗദാമിനി, പരേതനായ ലക്ഷ്മണൻ.
സംസ്കാരം ഇന്ന് (ശനിയാഴ്ച) 12 മണിക്ക് കണ്ടക്കൈപ്പറമ്പ് പൊതു സ്മശാനത്തിൽ.