കോട്ടയാട്: പരേതനായ കിഴക്കേടത്തു കുഞ്ഞപ്പയുടെ ഭാര്യ കിഴക്കേടത്ത് പത്മാവതി (75) നിര്യാതയായി.
മക്കൾ: ലക്ഷ്മണൻ, മോഹനൻ, മുരളി (ഇന്ത്യൻ ആർമി), പ്രദീപൻ(ഷാർജ), പ്രേമലത (ചെറുവിച്ചേരി) മരുമക്കൾ: രജിത (വെള്ളിയാംപറമ്പ), ജലജ (പട്ടുവം), റിസ (ചെറുകുന്ന് ), കൃഷ്ണൻ (ചെറുവിച്ചേരി) വിന്ധ്യ (കൊട്ടില) സഹോദരങ്ങൾ: ലീല, ജാനകി, ഗൗരി, പരേതരായ കൃഷ്ണൻ, രമേശൻ.
സംസ്കാരം വ്യാഴാഴ്ച്ച രാവിലെ 9 മണിക്ക് കണ്ടക്കൈപറമ്പ് ശാന്തി വനത്തിൽ