കയരളത്തെ മുതിർന്ന കോൺഗ്രസ്സ് നേതാവ് ഇ.കെ.മധുവിൻ്റെ മാതാവ് ഇടക്ലവൻ കോറോത്ത് ശാരദാമ്മ നിര്യാതയായി


മയ്യിൽ :- 
കയരളം മേച്ചേരിയിലെ ഇടക്ലവൻ കോറോത്ത് ശാരദാമ്മ (73) നിര്യാതയായി . പരേതനായ കൈപ്രവൻ നാരായണൻ നായരുടെയും ഇ.കെ. അമ്മുക്കുട്ടിയമ്മയുടേയും മകളാണ്.

ഭർത്താവ് : - പരേതനായ മാണിക്കോത്ത് ബാലഗോപാലൻ നമ്പ്യാർ (റിട്ട. പ്രോസസ് സർവയർ , മുൻസിഫ് കോർട്ട് കണ്ണൂർ )

മക്കൾ :- വീണ ക്രയരളം), സ്വപ്ന (ടീച്ചർ, മയ്യിൽ ഹയർ സെക്കന്ററി സ്കൂൾ ), ഇ.കെ. മധു (റെയ് ഡ്കോ, സെക്രട്ടരി കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ) , ലീന (നാറാത്ത്).

മരുമക്കൾ :- വേണു വി.വി.  (ജിം കെയർ ഹോസ്പിറ്റൽ, ചാല ) , ഡോ.. സി.ശശിധരൻ (റിട്ട. ഹെഡ് മാസ്റ്റർ എൻ.എം.യു.പി.സ്കൂൾ മാട്ടൂൽ, റിഷ കെ.സി. അധ്യാപിക ദീനുൽ ഇസ്‌ലാം സഭ കണ്ണൂർ, ഭാഗ്യനാഥ് പി.എം. (സെക്രട്ടരി നാറാത്ത് സർവ്വീസ് സഹകരണ ബാങ്ക്).

സഹോദരങ്ങൾ - ഇ.കെ. പത്മാവതിയമ്മ (പെരളം), ഇ.കെ.രമണിയമ്മ (തളിപ്പറമ്പ്), ഇ.കെ. ബാലകൃഷ്ണൻ നമ്പ്യാർ (റിട്ട. ഹെഡ് മാസ്റ്റർ ) ഇ.കെ.നാരായണൻ നമ്പ്യാർ (റിട്ട. ഇഞ്ചിനിയർ), ഇ.കെ. രാധ (ചെറുതാഴം, ഇ.കെ.ചന്ദ്രമതി കയരളം, ഇ.കെ. ഹരീന്ദ്രനാഥ് പൊയ്യൂർ,

സംസ്കാരം 12 മണി പയ്യാമ്പലത്ത് നടക്കും.

Previous Post Next Post