ചട്ടുകപ്പാറയിലെ പി. മുകുന്ദൻ നിര്യാതനായി


ചട്ടുകപ്പാറ: ചട്ടുകപ്പാറയിലെ പി.മുകുന്ദൻ (മുകുന്ദൻ മേസ്ത്രി (70) നിര്യാതനായി.

ഭാര്യ: സുലോചന.

മക്കൾ: യമുന, ഹേമന്ത്, ദീന.

മരുമക്കൾ: രമേശൻ, ധന്യ, ലതീഷ്.

സംസ്കാരം നാളെ (5/2/21) വെള്ളിയാഴ്ച്ച രാവിലെ 9 മണിക്ക്  കുറ്റ്യാട്ടൂർ പഞ്ചായത്ത് പൊതു സ്മശാനത്തിൽ

Previous Post Next Post