മയ്യിൽ: കയരളം ഒറപ്പടിയിലെ പരേതനായ എ കെ കണ്ണൻ പണിക്കരുടെ ഭാര്യ അമ്മിണി (86) നിര്യാതയായി.
ഭർത്താവ് : പരേതനായ എ കെ കണ്ണൻ പണിക്കർ.
മക്കൾ: എ വി വിജയൻ , എ വി രമണി, എ വി നളിനി, എ വി വത്സല.
മരുമക്കൾ: പരേതനായ രാമൻ പണിക്കർ (കുഞ്ഞിമംഗലം), ബാബു (പുതിയതെരു ), മുകുന്ദൻ (ഇരിട്ടി).
മരുമകൾ: അനിത (എട്ടിക്കുളം).
സംസ്കാരം ഇന്ന് രാവിലെ 7/2/2021 (ഞായറാഴ്ച്ച) 10.30 ന് കണ്ടക്കൈ പറമ്പ് ശാന്തിവനത്തിൽ.