കൊളച്ചേരി :- കലാ സാംസ്കാരിക സാമൂഹ്യ വികസന രംഗങ്ങളിൽ 5 വർഷക്കാലമായി കേരളം കൈവരിച്ച നേട്ടങ്ങൾ സംരക്ഷിക്കാനും ,വികസന തുടർച്ച ഉറപ്പ് വരുത്താനും സാംസ്കാരിക പ്രവർത്തകർ രംഗത്തിറങ്ങണമെന്ന് കമ്പിൽ സംഘമിത്ര കലാസാംസ്കാരിക കേന്ദ്രം വാർഷീക ജനറൽ ബോഡി യോഗം ആവശ്യപെട്ടു.എ.കൃഷ്ണൻ അധ്യക്ഷത വഹിച്ചു. എം.ശ്രീധരൻ റിപ്പോർട്ട് അവതരിപ്പിച്ചു.
എം.വി ബാലകൃഷണൻ പണിക്കർ ,എം .പി രാജീവൻ ,ഏ ഒ പവിത്രൻ, പി.സന്തോഷ് ,സി പ്രകാശൻ പ്രസംഗിച്ചു. എം.പി.രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു.
ഭാരവാഹികൾ
പ്രസി: എ.കൃഷ്ണൻ
വൈസ് :പ്രസി: ടി.പി അനിൽകുമാർ
കെ.വി നാരായണൻ
സെക്രട്ടറി എം.ശ്രീധരൻ
ജോ. സെക്രട്ടറി ,എം .പി രാമകൃഷ്ണൻ
കെ.സുരേശൻ
ട്രഷറർ സി.അശോകൻ