ചേലേരി:- ചേലേരി വൈദ്യർ കണ്ടിക്ക് സമീപം താമസിക്കുന്ന കോമളവല്ലി (45) കോവിഡ് ബാധിച്ച് നിര്യാതയായി. അഞ്ച് മാസം ഗർഭിണിയായിരുന്നു.
പരേതനായ കണ്ണൻ
പാറു ദമ്പതികളുടെ മകളാണ്.
ഭർത്താവ്: ഷാജി
സഹോദരങ്ങൾ: ശ്രിധരൻ, രജ്ഞിത്ത്, സുരേശൻ, ഓമന, വനജ, ശോഭ, സീത, പരേതനായ പത്മനാഭൻ.
ശവസംസ്കാരം കോവിഡ് പ്രോട്ടോക്കോൾ പ്രകാര പയ്യാമ്പലത്തുവെച്ച് നടക്കും.