മയ്യിൽ പഞ്ചായത്ത് മുസ്ലീം ലീഗ് സിക്രട്ടറി പൊയ്യുരിലെ സി.മൊയ്ദീൻ (58) നിര്യാതനായി. ഇന്ന് രാവിലെ നെഞ്ച് വേദനയെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരണം സംഭവിച്ചു. ജീ.ഭാര്യ സൈനബ, മക്കൾ അബ്ദുൽ ഖാദർ 'അബ്ദുസമദ്, അമീൻ.
യു.ഡി.എഫ് മയ്യിൽ പഞ്ചായത്ത് ചെയർമാൻ, KSSPA മയ്യിൽ മണ്ഡലം വൈസ് പ്രസിഡൻ്റുമാണ്