കൊളച്ചേരി :- പള്ളിപ്പറമ്പ് കൊടിപ്പോയിൽ ചാലരവിടെ റോഡിലെ വി സി ആഷിദ ഹനീഫയുടെ വീടിൻ്റെ മതിൽ ഇന്ന് രാവിലെ കനത്ത മഴയിൽ മതില് ഇടിഞ്ഞു. എകദേശം രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പള്ളിപ്പറമ്പ് മൂരിയത്ത് ജുമാ മസ്ജിദിന്ന് സമീപം താമസിക്കുന്ന ടി.പി അബ്ദു റഹ്മാൻ്റെ വീടിൻ്റെ മതിലും ഇന്ന് രാവിലെ ഉണ്ടായ കനത്ത മഴയിൽ ഇടിഞ്ഞിരുന്നു.
കനത്ത മഴയിൽ പള്ളിപ്പറമ്പിൽ വീടിൻ്റെ മതിലിടിഞ്ഞു