മാലോട്ട് മഹല്ലിലെ സദർ മുഅല്ലിം ത്വാഹ മൗലവി നിര്യാതനായി



കണ്ണാടിപ്പറമ്പ്:- മാലോട്ട് മഹല്ലിലെ സദർ മുഅല്ലിമും കണ്ണാടിപ്പറമ്പ് റൈഞ്ച്ജംഇയ്യത്തുൽ മുഅല്ലിമീൻ വൈസ് പ്രസിഡണ്ടുമായ ത്വാഹ മൗലവി (56 ) നിര്യാതനായി. മാതാവ്: എം പി നഫീസ. പിതാവ്: പരേതനായ ബി മുഹമ്മദ്‌. സഹോദരങ്ങൾ: എം പി കാദർ, എം പി നജ്മുദ്ധീൻ, എം പി സുഹറ, എം പി ഫാത്തിമ, എം പി കദീജ, പരേതനായ എം പി അബ്ദുള്ള. ഭാര്യ: റഹ്മത്ത്. മക്കൾ: ബഹ്ജത് മഹ്ജബീന, മുനവിറ.

Previous Post Next Post