കമ്പിൽ മാപ്പിള എ.എൽ.പി.സ്കൂൾ പ്രധാനാധ്യാപിക ടി.ടി. ബീന ടീച്ചർ നിര്യാതയായി


മയ്യിൽ :-
കമ്പിൽ മാപ്പിള എ.എൽ.പി.സ്കൂൾ  പ്രധാനാധ്യാപിക ടി.ടി. ബീന ( 50)  നിര്യാതയായി. നിരന്തോട്ടിലെ വിമുക്തഭടൻ കെ.സി രാധാകൃഷ്ണന്റെ ഭാര്യയാണ് . കെ.എസ്.ടി.എ. തളിപ്പറമ്പ് സൗത്ത് സബ്‌ജില്ലാ കമ്മിറ്റി അംഗമായിരുന്നു. പഴയങ്ങാടി അടുത്തി ലയിലെ പരേതരായ എം.എം. നാരായണൻ നമ്പ്യാരുടെയും ടി.ടി ഭാരതിയുടെയും മകളാണ്.

സ്‌കൂളില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു

മകൾ :- ടി.ടി.സീത് , ടി.ടി. സായൂജ്

സഹോദരങ്ങൾ:- റീന അരോളി സെൻട്രൽ എൽ പി സ്കൂൾ , സീന, (സൂറത്ത് )

മൃതദേഹം ശനിയാഴ്ച രാവിലെ 8.30 മുതൽ നിരന്തോട്ടിലെ വീട്ടിൽ പൊതു ദർശനത്തിനു വെക്കുന്നതും 11 മണിക്ക് കണ്ടക്കൈ ശാന്തി വനത്തിൽ സംസ്ക്കാരം നടത്തുന്നതുമാണ്.

Previous Post Next Post