കരനെൽകൃഷി ഉദ്ഘാടനം ചെയ്തു



മയ്യിൽ :-
മയ്യിൽ ഗ്രാമപഞ്ചായത്ത് - കൃഷിഭവൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന കരനെൽകൃഷിയുടെ ഉദ്ഘാടനം 9-ാം മൈലിൽ പഞ്ചായത്ത് പ്രസിഡന്റ്  റിഷ്ണ കെ.കെ ഉദ്ഘാടനം ചെയ്തു. 

വാർഡ് മെമ്പർ ശ്രീമതി. സത്യഭാമ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ശ്രീമതി. അനുഷ അൻവർ, അസി. കൃഷി ഓഫീസർ ശ്രീമതി. ദീപ. കെ, ശ്രീ.മുരളീധരൻ പി എം, ശ്രീ.ലക്ഷ്മണൻ k, ശ്രീ.പ്രഭാകരൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. 

3 ഏക്കറോളം വരുന്ന തരിശ് സ്ഥലത്താണ് കരനെൽ കൃഷി ചെയ്യുന്നത്.

Previous Post Next Post