പ്രവാസി സഹകരണ സംഘം പൾസ് മീറ്റർ നൽകി



നണിയൂർ:- കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന് കൊളച്ചേരി പ്രവാസി സാമൂഹ്യക്ഷേമ സഹകരണ സംഘം, നണിയൂർ 4-ാം വാർഡിലേക്ക് പൾസ് ഓക്സിമീറ്റർ ഭരണ സമിതിയംഗം കെ.വി.ശശീന്ദ്രൻ വാർഡ് മെമ്പർ കെ.പി.നാരായണന് കൈമാറുന്നു

Previous Post Next Post