ദാലിൽ യു.കെ അബ്ദുൽ മജീദ് നിര്യാതനായി




ദാലിൽ:- ദാലിൽ ശാഖ മുംസ്ലി ലീഗ് കമ്മിറ്റി വൈസ് പ്രസിഡണ്ടും മഹല്ല് കമ്മിറ്റി ട്രഷററും മായ യു.കെ അബ്ദുൽമജീദ്(57) നിര്യാതനായി.ഭാര്യ ഇ.വി.ഷറഫുന്നി സ മക്കൾ മുബാറക്ക്, മുനൈജ്, മുസമ്മിൽ, മുനാഫ്, മുംതാസ്

Previous Post Next Post