കൊളച്ചേരി: മെഡവിങ്‌സ് കേരള എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ ജില്ല മെഡിവിങ്സ് കമ്മിറ്റി "കൈ കാട്ടും സേവകർക്ക് സ്നേഹപൂർവ്വം" പദ്ധതിയുടെ ഭാഗമായി മെയ് 20, 21, 22 തീയ്യതികളിൽ മയ്യിൽ, വളപട്ടണം പോലീസ് സ്റ്റേഷൻ പരിധിയിലുള്ള വിവിധ കേന്ദ്രങ്ങളിൽ ഭക്ഷണം മാസ്ക് തുടങ്ങിയവ വിതരണം ചെയ്തു.
മീഡിയ സെൽ കോർഡിനേറ്റർ സഫ്നാസ് ( PT ), ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ പ്രണവ് പി വി (PT) തുടങ്ങിയവർ നേതൃതം നൽകി.