കോവിഡ് ബാധിച്ച് പാമ്പുരുത്തി സ്വദേശി മരണപ്പെട്ടു




കൊളച്ചേരി  :- കോവിഡ്  ബാധിച്ച് ചികിൽസയിലായിരുന്ന പാമ്പുരുത്തി സ്വദേശി മുക്രീരകത്ത് എം ഹസീബ് (38) മരണപ്പെട്ടു. ഒരാഴ്ചയിലേറെയായി പരിയാരം ഗവൺമെൻ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു.വൃക്കരോഗത്തെ തുടർന്ന് രണ്ടു വർഷം മുമ്പ് വൃക്ക മാറ്റിവച്ചിരുന്നു.

ഉപ്പ:- കാദർ. ഉമ്മ: നഫീസ.
ഭാര്യ:- കായച്ചിറ സ്വദേശിനി ഉമീറ. 
മക്കൾ:- സയാൻ, ഷാൻ, ഷാസ്.
 സഹോദരങ്ങൾ:- അസൂറ, ഹനീഫ (ഗൾഫ്), അഫ്സൽ, ഹസീന, തഫ്സീ ല.

ഖബറടക്കം പാമ്പുരുത്തി ജുമാ മസ്ജിദിൽ നടക്കും.

Previous Post Next Post