Home മരക്കൊമ്പുകൾ മുറിച്ചുമാറ്റി Kolachery Varthakal -May 30, 2021 മയ്യിൽ':-മയ്യിൽ ടൗണിന്റെ ഓടയും പരിസരവും ശുചീകരിക്കുന്നതിന്റെ ഭാഗമായി . റോഡിന്റെ ഇരുവശമുള്ള മരക്കൊമ്പുകൾ മുറിച്ച് മാറ്റുന്നു വാർഡ് മെമ്പർമാരായ ബിജു .സുരേഷ് ബാബു എന്നിവർ നേതൃത്വം നൽകി