വൃക്ഷത്തൈ നട്ടു പരിസ്ഥിതി ദിനം ആചരിച്ചു


പാമ്പുരുത്തി :-
 പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു പാമ്പുരുത്തി ശാഖ മുസ്ലിംലീഗ് വിവിധ സ്ഥലങ്ങളിൽ വൃക്ഷതൈ നട്ട് ആചരിച്ചു.  കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് K.P അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു . 

വാർഡ് മെമ്പർ  k.P അബ്ദുൽ സലാം  M.M അമീർ ദാരിമി  V.T അബുബക്കർ  k.നൗഷാദ്  V.K അഫ്സൽ  K.P മുഹമ്മദ് അലി  k.സത്താർ  M.അബുൽ കാദർ  പങ്കടുത്തു.

Previous Post Next Post