DYFI കൊളച്ചേരി നോർത്ത് മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥി ദിനത്തിൽ പ്ലാസ്റ്റിക് ബോട്ടിൽ ബൂത്ത് സ്ഥാപിച്ചു


കൊളച്ചേരി :-
  DYFI കൊളച്ചേരി നോർത്ത് മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ ജൂൺ 5 പരിസ്ഥി ദിനത്തിൽ കരിങ്കൽകുഴിയിൽ സ്ഥാപിച്ച പ്ലാസ്റ്റിക് ബോട്ടിൽ ബൂത്തിന്റെ ഉത്ഘാടനം DYFI കണ്ണൂർ ജില്ലാ പ്രസിഡന്റ് സ: മനു തോമസ് നിർവഹിച്ചു 

വൃക്ഷതൈ നട്ടുകൊണ്ട് പരിസ്ഥി ദിനാചരണനം പി വി വത്സൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു.

DYFI ബ്ലോക്ക് ജോയിന്റ് സെക്രട്ടറി എം.വി. ഷിജിൻ, ബ്ലോക്ക് കമ്മറ്റി അംഗം സി.സഗിന, മേഖല സെക്രട്ടറി പി.പി. സിജു, പ്രസിഡന്റ് സി.സജിത്ത് മേഖല കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു .

മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ പാടിക്കുന്ന് മുതൽ കരിങ്കൽകുഴിവരെ വൃക്ഷ തൈകളും നട്ടുപിടിപ്പിച്ചു.

Previous Post Next Post