കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ പരിസ്ഥിതി ദിനാചരണത്തിൽ ജൈവവേലി തയ്യാറാക്കി


കണ്ണാടിപ്പറമ്പ് :- 
ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ പരിസ്ഥിതി ദിനാചരണം രാമച്ചം കൊണ്ടുള്ള ജൈവവേലി തയ്യാറാക്കി കൊണ്ട് മേൽശാന്തിമാരായ ഇ.എൻ.നാരായണൻ നമ്പൂതിരി ,ഇ.എൻ.ഗോവിന്ദൻ നമ്പൂതിരി എന്നിവർ ചേർന്ന് തുടക്കം കുറിച്ചു.ഇ.എൻ.ഹരി നമ്പൂതിരി ,എൻ.വി.പ്രസാദ്, കെ.എം.സജീവൻ, എ.വി.ഗോവിന്ദ മാരാർ ,എൻ.വി. ലതീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു വ്യക്ഷത്തൈകൾ  നട്ടത്

Previous Post Next Post