തളിപ്പറമ്പ :- വിദ്യാഭ്യാസ മേഖലയിലെ അടിയന്തിര പ്രാധാന്യമുള്ള വിഷയങ്ങളിൽ ഇടപെടണമെന്നാവശ്യപ്പെട്ട് കെ എസ് ടി എം സംസ്ഥാന വ്യാപകമായി എം എൽ എ മാർക്ക് നിവേദനം നൽകി. ഇതിന്റെ ഭാഗമായി കെ എസ് ടി എം കണ്ണൂർ ജില്ലാ പ്രസിഡന്റ് നൗഷാദ് ചേലേരി എം വി ഗോവിന്ദൻ മാസ്റ്ററുടെ ഓഫീസിൽ നിവേദനം കൈമാറി.