Home മൂലയിൽ അബ്ദു റഹ്മാൻ ബാഖവി(പാലത്തുങ്കര തങ്ങൾ) നിര്യാതനായി Kolachery Varthakal -June 09, 2021 പളളിപ്പറമ്പ്:- പാലത്തുങ്കരയിലെ മൂലയിൽ അബ്ദു റഹ്മാൻ ബാഖവി(65) (പാലത്തുങ്കര തങ്ങൾ) നിര്യാതനായി.ഭാര്യ ഖദീജ. മക്കൾ: ഫള് ലു, ശുഹൈൽ, സഹൽ, ബുഷ്‌റ, മുബശ്ശിറ, ഫരീദ, സുഹാദ, സഹീദ