ബാഫഖി തങ്ങളുടെ പുത്രൻ സയ്യിദ് ഉമ്മർ ബാഫഖി തങ്ങൾ നിര്യാതനായി


ജിദ്ദ :-
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ മുൻ പ്രസിഡന്റ് പരേതനായ സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെ പുത്രൻ സയ്ദ് ഉമ്മർ ബാഫ്ഖി ( 68 ) ജിദ്ദയിൽ വെച്ച് നിര്യാതനായി.

കുറച്ച് നാളായി രോഗം ബാധിച്ച്  ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പരേതൻ ഏറെ കാലമായി ജിദ്ദയിൽ ബിസിനസ്സ് നടത്തി കുടുംബ സമേതം ജിദ്ദയിൽ ആയിരുന്നു.

ഭാര്യ : റൗദ അലവി സൗദി പൗരയാണ്.

മക്കൾ : സരീജ്‌ , ആഫ്രഹ്‌ , അബ്രാർ , അഷ്‌റാഫ് 

ഖബറടക്കം കോവിഡ് മാനദണ്ഡം  പാലിച്ചു കൊണ്ട് ജിദ്ദയിൽ  നടക്കുന്നതാണ്.


Previous Post Next Post