കൊളച്ചേരി :- ലോക പരിസ്ഥിതി ദിനത്തോടനബന്ധിച്ച് ഗാന്ധി സ്മാരക വായനശാല & ഗ്രന്ഥാലയം, പെരുമച്ചേരിയിൽ വൃക്ഷത്തൈകൾ നട്ട് പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു.
വായനശാല പ്രസിഡൻ്റ് വിനോദ് കുമാർ, സെക്രട്ടറി ഒ സി പ്രദീപ് കുമാർ, രക്ഷാധികാരി കെ എം നാരായണൻ മാസ്റ്റർ, കെ രവീന്ദ്രൻ, ടി പി സുമേഷ്, അരവിന്ദാക്ഷൻ, പി രഞ്ജിത്ത്, ശ്രീജേഷ് ,ഷിനേഷ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി..