കുറ്റ്യാട്ടൂർ :- വേശാല വാർഡ് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ വേശാല എൽപി സ്കൂളിൽ പഠിക്കുന്ന രണ്ട് കുട്ടികൾക്ക് ടിവിയും ഒരു കുട്ടിക്ക് മൊബൈൽ ഫോണും നൽകി.
പരിപാടി വേശാല വാർഡ് മെമ്പർ എകെ ശശിധരൻ ഉത്ഘാടനം ചെയ്തു, മാണിയൂർ മണ്ഡലം പ്രസിഡണ്ട് പിവി സതീശൻ, വിവി ബാബു, ഇ തസ്ലീം, മുസ്ലിം ലീഗ് നേതാക്കളായ ഹാഷിം ഇളമ്പയിൽ, സക്കീർ ഹുസൈൻ,സ്കൂൾ പ്രധാനാദ്ധ്യാപിക രാജശ്രീ, പിടിഎ പ്രസിഡന്റ് കട്ടേരി പ്രകാശൻ തുടങ്ങിയവർ പങ്കെടുത്തു