കൊളച്ചേരി :- ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ വനംകൊള്ളയ്ക്കെതിരെ സംസ്ഥാന വ്യാപകമായി നടന്ന പ്രതിഷേധ ധർണ്ണയുടെ ഭാഗമായ് കൊളച്ചേരി പഞ്ചായത്തിലെ വിവിധ ബൂത്തടിസ്ഥാനത്തിൽ നടന്ന ധർണ്ണ ബി.ജെ.പി തളിപ്പറമ്പ് മണ്ഡലം വൈസ് പ്രസിഡണ്ട് കെ.പി. പ്രേമരാജൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി. കൊളച്ചേരി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് പി.വി.വേണുഗോപാലിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ വാർഡ് മെംബർ വി.വി. ഗീത. ദേവരാജൻ എന്നിവർ നേതൃത്വം നല്കി
വനംകൊള്ള ; ബി ജെ പി കൊളച്ചേരി പഞ്ചായത്തിൽ ധർണ്ണ നടത്തി