തെർമോകോളിൽ പറശ്ശിനി മടപ്പുരയുടെ രൂപം നിർമ്മിച്ച് നണിയൂർ നമ്പ്രം സ്വദേശി

 



മയ്യിൽ :- 21  വർഷങ്ങൾക്ക് ശേഷം വീണ്ടും തന്റെ കഴിവ് തെളിയിച്ച നണിയൂർ നമ്പ്രം സ്വദേശിയായ വലിയ വളപ്പിൽ ബാബുരാജൻ . കോവിഡ് കാലത്തെ അതിജീവിച്ചു കൊണ്ട് തന്നിലെ കലാകാരനെ ഉണർത്തി പറശ്ശിനി മടപ്പു രയുടെ പരിപാവനമായ രൂപ ഭംഗിയെ രണ്ട് ആഴ്ച സമയം എടുത്ത് സ്വന്തം കരം കൊണ്ട് തർമോകോളിൽ വിരിയിച്ചിരിക്കുന്നു.

Previous Post Next Post