മലപ്പട്ടം രാമർ ഗുരു യു.പി സ്കൂൾ റിട്ട. അദ്ധ്യാപിക ലീല ടീച്ചർ നിര്യാതയായി

 


മലപ്പട്ടം :- മലപ്പട്ടം പൂക്കണ്ടത്തിലെ കെ.ലീല ടീച്ചർ(84) നിര്യാതയായി. ( മലപ്പട്ടം RGMAUP സ്കൂൾ റിട്ട. അദ്ധ്യാപികയാണ്.

ഭർത്താവ് : -  പരേതനായ ടി.സി.കുഞ്ഞിരാമൻ. 

മക്കൾ :-  ബീന (മുയ്യം Aupസ്കൂൾ), ബിന്ദു (ഡൽഹി ഗവ: ഹൈസ്കൂൾ) ശ്രീലേഖ (കയരളം AUP), വിനത (പരിയാരം ഗവ: ഹൈസ്കൂൾ), സുസ്മിത (എഞ്ചിനീയർ, ഡെൽഹി മെട്രോ) കൃഷ്ണകുമാർ (ഗൾഫ്).

Previous Post Next Post