മുൻഗണനാ കാർഡ്: തിരിച്ചേൽപ്പിക്കാനുള്ള തീയതി 15 വരെ നീട്ടി


തിരുവനന്തപുരം :- 
മുൻഗണനാ കാർഡുകൾ അനർഹമായി കൈവശം വച്ചിരിക്കുന്നവർക്ക് പിഴയോ മറ്റ് നിയമനടപടികളോ കൂടാതെ അത് തിരിച്ചേൽപ്പിക്കുന്നതിന് അനുവദിച്ചിരുന്ന സമയം ജൂലായ് 15 വരെ ദീർഘിപ്പിച്ചതായി മന്ത്രി ജി.ആർ. അനിൽ അറിയിച്ചു.

Previous Post Next Post