കണ്ണൂർ മാക്കൂട്ടം ചുരത്തിൽ ബസ് അപകടത്തിൽ പെട്ട് നിരവധി പേർക്ക് പരിക്ക്

 

 



കണ്ണൂർ: മാക്കൂട്ടം ചുരത്തിൽ ബസ് അപകടത്തിൽ പെട്ട് നിരവധി പേർക്ക് പരിക്ക്. പുലർച്ചെയാണ് സംഭവം.

ബാംഗ്ലൂരിൽ നിന്ന് വരികയായിരുന്ന കർണാടകയുടെ എസി സ്ലീപ്പർ ബസ് ആണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട ബസ് മരത്തിൽ ഇടിച്ചാണ് അപകടം

പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു . നാട്ടുകാർ ചേർന്നാണ് രക്ഷാപ്രവർത്തനം 



Previous Post Next Post