Home ബക്രീദ് ; പൊതു അവധി ബുധനാഴ്ച Kolachery Varthakal -July 19, 2021 തിരുവനന്തപുരം :- സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ചുള്ള പൊതു അവധി ബുധനാഴ്ചത്തേക്ക് മാറ്റി ഉത്തരവിറങ്ങി.ചൊവ്വാഴ്ചത്തെ അവധിയാണ് ബുധനാഴ്ചയിലേക്ക് മാറ്റിയത്. സർക്കാർ കലണ്ടറിൽ ജൂലായ് 20 നാണ് അവധി നൽകിയിരുന്നത്.