കനത്ത മഴയിൽ നാലാം പീടികയിൽ റോഡ് തകർന്നു

 


കൊളച്ചേരി
:-നാലാം പിടിക കമ്പിൽ എജൻസി ഷോപ്പിന് മുൻ വശത്തുള്ള റോഡിൻ്റെ ഇരു വശത്ത് കെട്ടിയ മതിലിടിഞ്ഞു വീണു ഗതാഗതം തടസ്സപ്പെട്ടു. 

ഇന്നലെ രാത്രിയുണ്ടായ ശക്തമായ മഴയിലാണ് മതിൽ കെട്ട് തകർന്ന് വീണത്.റോഡ് തകർന്നതിനാൽ ഈ ഭാഗത്തുള്ള  കുടുംബങ്ങളുടെ ഗതാഗത യാത്ര നിലച്ചിരിക്കുകയാണ്.



Previous Post Next Post