കുന്നുംകൈ :- കുന്നുംകൈ ഗ്ലോബൽ കെഎംസിസി യുടെ ആഭിമുഖ്യത്തിൽ പി. ടി. മഹമൂദ് ഹാജി അനുസ്മരണനവും, പ്രാർത്ഥന സദസ്സും നടത്തി
ഉസ്താദ് അസ്‌ലം അസ്ഹരി പ്രാർത്ഥനക്ക് നേതൃത്വം നൽകി.നവാസ് കുന്നുംകൈയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ അമീർ ദാരിമി അനുസ്മരണ പ്രഭാഷണം നടത്തി.
മുസ്ലിം ലീഗ് കുന്നുംകൈ ശാഖ പ്രസിഡണ്ട് അബൂബക്കർ സാഹിബ്, കുന്നുംകൈ മഹല്ല് ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് അഷറഫ് മൗലവി, കുന്നുംകൈ ശാഖ മുസ്‌ലിംലീഗ് ജനറൽ സെക്രട്ടറി സലീം പുന്നക്കൽ, എം എസ് എഫ് ശാഖ നേതാവ് ഹക്കീം കുന്നുംകൈ,, ഹാരിസ് പുന്നക്കൽ സിദ്ദീഖ്, അനീസ് പാലാ ണ്ടി,, ഗ്ലോബൽ കെഎംസിസി ഭാരവാഹികളായ അമീർ പള്ളി കാവ്, ഇർഷാദ് സാഹിബ്, റയാൻ, എന്നിവർ സംസാരിച്ചു.