മയ്യിൽ ബാലസംഘം മയ്യിൽ വില്ലേജ് കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു


മയ്യിൽ :-
മയ്യിൽ ബാലസംഘം മയ്യിൽ വില്ലേജ് കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.മയ്യിൽ ബാലസംഘം മയ്യിൽ വില്ലേജ് കൺവെൻഷൻ ഗൂഗിൾ മീറ്റ് വഴി നടന്നു. മയ്യിൽ ഏറിയാ സെക്രട്ടറി ഹരികൃഷ്ണ ഉദ്ഘാടനം ചെയ്തു.
ഏരിയാ കൺവീനർ ടി കെ ശശി, ഏറിയാ കമ്മറ്റി അംഗം ഷീല, ആഷ്ലി എന്നിവർ പങ്കെടുത്തു.

 ഭാരവാഹികൾ :- ആദർശ് (സെക്രട്ടറി), ധനുഷ്, ശ്രീലക്ഷ്മി (ജോ.സെക്രട്ടറിമാർ )
അഖിൽ രാജ് (പ്രസിഡന്റ്), ശ്രീലജ് ശ്രീനിവാസൻ , ശിഖ ടി കെ (വൈസ് പ്രസിഡന്റുമാർ), എം.വി സുമേഷ് (കൺവീനർ) ജിഷ്ണു, ശ്രീന (ജോ: കൺവീനർമാർ ).




Previous Post Next Post