ചെക്കിക്കുളം സ്വദേശിയായ റിട്ട. കെ.എസ്. ആർ. ടി. സി ഡ്രൈവർ തീ കൊളുത്തി മരിച്ച നിലയിൽ


കുറ്റ്യാട്ടൂർ :- ചെക്കിക്കുളം സ്വദേശിയായ റിട്ട. കെ.എസ്. ആർ. ടി. സി ഡ്രൈവർ തീ കൊളുത്തി മരിച്ച നിലയിൽ. ചെക്കിക്കുളം സ്വദേശി കൊയിലിയേരിയൻ വേലായുധൻ (60) കുറ്റിയാട്ടൂർ പഞ്ചായത്ത് വില്ലേക്കിന് സമീപം ചുടലപറമ്പിൽ തീ കൊളുത്തി മരിച്ചത്.

ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. വില്ലേജ് മുക്കിൽ ആളൊഴിഞ്ഞ പറമ്പിലാണ്  മൃതദേഹം കണ്ടെത്തിയത് .മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. റിട്ട. കെ.എസ്. ആർ. ടി. സി ഡ്രൈവർ ആണ്  വേലായുധൻ.

Previous Post Next Post