മാണിയൂർ സെൻട്രൽ എൽപി സ്കൂൾ റിട്ട. അറബിക് അധ്യാപകൻ വി.വി. ഇബ്രാഹിം നിര്യാതനായി


മാണിയൂർ: മാണിയൂർ സെൻട്രൽ എൽപി സ്കൂൾ റിട്ട. അറബിക് അധ്യാപകൻ വി.വി. ഇബ്രാഹിം (76)നിര്യാതനായി.

ഭാര്യ: ആയിഷ.

മകൾ: ഹലീമ.

മരുമകൻ: അഷ്‌റഫ്‌ കോളാരി (അറബിക് അധ്യാപകൻ  ചെറുവത്തല മൊട്ട സെൻട്രൽ എഎൽപി സ്കൂൾ).

Previous Post Next Post