ചേലേരി: വളവിൽ ചേലേരിയിലെ കണിയാങ്കണ്ടി ബാലൻ (ബാലൻ നായർ) നിര്യാതനായി.
ഭാര്യ: ഭാർഗ്ഗവി.
മക്കൾ: രഞ്ജിനി, അനൂപ് (ഫോട്ടോഗ്രാഫർ), അനീഷ്.
മരുമക്കൾ: രാജീവൻ, നിഖില, നവ്യ.
സഹോദരങ്ങൾ: ചന്ദ്രമതി, ഉണ്ണികൃഷ്ണൻ, ഭാസ്കരൻ, പരേതനായ രാഘവൻ.
ശവസംസ്കാരം ഞായറാഴ്ച രാവിലെ 11 മണിക്ക് കൊളച്ചേരി പഞ്ചായത്ത് സ്മശാനത്തിൽ നടക്കും.