ചെക്കിക്കുളം: ചെക്കിക്കുളത്തെ പി.പി. നാണി (84) നിര്യാതയായി. ഭർത്താവ് പരേതനായ കെ.സി. കുഞ്ഞിരാമൻ ആചാരി.
മക്കൾ: നളിനി, പത്മനാഭൻ, വത്സല, പ്രേമരാജൻ, പ്രദീപൻ (സൗദി അറേബ്യ), അനിത.
മരുമക്കൾ: പത്മിനി (പരിയാരം), റീന (പയ്യന്നൂർ), അമ്പിളി (ചേലോറ), പരേതരായ കണ്ണൻ (മലപ്പട്ടം), ബാലകൃഷ്ണൻ (ചേലോറ).
സഹോദരങ്ങൾ: രാഘവൻ, രോഹിണി, പരേതരായ ഗോവിന്ദൻ, യശോദ.
സംസ്ക്കാരം തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് ശാന്തിവനത്തിൽ (കുറ്റ്യാട്ടൂർ പഞ്ചായത്ത് ശ്മശാനം).