ചട്ടുകപ്പാറയിലെ കെ.പി കുഞ്ഞിക്കണ്ണൻ നിര്യാതനായി

കുറ്റ്യാട്ടൂർ:-ചട്ടുകപ്പാറയിലെ കെ.പി. കുഞ്ഞിക്കണ്ണൻ (75) നിര്യാതനായി 

ഭാര്യ : നാണി, 

മക്കൾ : രാജീവൻ, സജീവൻ, സന്തോഷ്‌, സിന്ധു, രോഷിത്ത്. 

മരുമക്കൾ : ഗീത, രേഷ്മ, മിനി, നാരായണൻ, നൈന. 

സഹോദരങ്ങൾ : കെ. കെ ഗോപാലൻ, കെ.പി.ശാരദ, കെ.പി. ദേവകി, പരതയായ യാശോദ.

Previous Post Next Post