കൊളച്ചേരി :- കൊളച്ചേരി പള്ളിപ്പറമ്പ് മുക്കിന് സമീപം താമസിക്കുന്ന കുളിച്ചാൽ നാരായണൻ നിര്യാതനായി.
ഭാര്യ :- പത്മിനി
മക്കൾ :- റോജ, രാജേഷ്, രതീഷ്
മരുമക്കൾ :- രാമചന്ദ്രൻ, നിജില, വീണ
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് കൊളച്ചേരി പ്പറമ്പ് പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.